വീട്ടിലെ വർക്കൗട്ട് വിഡിയോ പങ്കുവച്ച് നടൻ കൃഷ്ണകുമാർ. ജിം അടച്ചെന്നു കരുതി വീട്ടിൽ വെറുതെ ഇരിക്കുകയല്ല, കൃഷ്ണകുമാറും മക്കളും. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നീ മക്കളുടെ വ്യായാമത്തിനു പരിശീലനം നൽകുന്നതും അച്ഛൻ തന്നെ.
from Movie News https://ift.tt/2UUrVUD
0 Comments