‘ചാറ്റൽ മഴ പെയ്തപ്പോഴേക്കും നിനക്ക് ഭ്രാന്തായോ അമലേ’; വിഡിയോ

ചുട്ടുപ്പൊള്ളുന്ന ചൂടുകാലത്ത് ലഭിച്ച ആശ്വാസ മഴയിൽ സന്തോഷം പങ്കുവച്ച് അമല പോൾ. മഴ പെയ്തു തോർന്നപ്പോൾ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാൻസുകളിച്ചുമെല്ലാമാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്, തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ

from Movie News https://ift.tt/3bXCFIS

Post a Comment

0 Comments