സഹോദരി പ്രിയയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്ന് പൂർണിമ ഇന്ദ്രജിത്ത്. പ്രിയ മോഹന്റെയും നിഹാല്‍ പിള്ളയുടെയും എട്ടാമത്തെ വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. തമിഴ് ശൈലിയിലായിരുന്നു ഇവരുടെ വിവാഹം. തങ്കച്ചിക്കും തങ്കയിന്‍ കണവനും വിവാഹാശംസകൾ എന്നായിരുന്നു പൂർണിമ കുറിച്ചത്. കൂടാതെ വിവാഹചടങ്ങിലെ രസകരമായ
from Movie News https://ift.tt/2SaWMvG
0 Comments