സമൂഹമാധ്യമങ്ങളിലെ ഗ്ലാമർ ചാലഞ്ചുകളിലൊന്നായ പില്ലോ ചാലഞ്ച് ഏറ്റെടുത്ത് തെന്നിന്ത്യൻ സുന്ദരി തമന്ന. വെള്ള നിറത്തിലുള്ള തലയിണ കറുത്ത ബെല്‍റ്റുപയോഗിച്ച് ദേഹത്ത് കെട്ടിവച്ചാണ് തമന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ഡിജെ തലയിണയും എംസി പുതപ്പുമായി ഞാന്‍ ക്ലബ്ബ് ബെഡിലേക്ക് എന്നാണ് താരം ചിത്രത്തോടൊപ്പം
from Movie News https://ift.tt/2SagSpK
0 Comments