കോട്ടയം ∙ നടി ജ്യോതിക നായികയായ തമിഴ് ചിത്രം ‘പൊൻമകൾ വന്താൽ’ അടുത്ത മാസം ആദ്യം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതു സംബന്ധിച്ച് തമിഴ് സിനിമയിൽ പുതിയ വിവാദം. കോവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ചുവടു മാറേണ്ടി വരുമെന്നാണ് ഒരുപക്ഷത്തിന്റെ
from Movie News https://ift.tt/2xgv0GD
0 Comments