റൊണാൾഡീഞ്ഞോയുടെ ഫ്രീകിക്ക് പോലെയാണ് ഇർഫാൻ ഖാന്റെ അഭിനയം. അത്രമേൽ മൃദുവായി അതു പ്രേക്ഷകരിലേക്കു ചാഞ്ഞിറങ്ങും. ‘കരിയില കിക്ക്’ പോലെ ഹൃദയത്തിന്റെ ഉൾവലകളെ പുണരും. ലഞ്ച് ബോക്സ് എന്ന ചിത്രത്തിൽ റിട്ടയർ ആകാറായ അക്കൗണ്ടന്റിന്റെ വേഷമാണ് ഇർഫാന്റേത്. മുംബൈ നഗരത്തിൽ ഡബ്ബാവാലകൾ മുഖേന ഉച്ചയ്ക്കു കൈമാറുന്ന
from Movie News https://ift.tt/2W9N6m5
0 Comments