വീടുകളിൽ സ്വയംനിരീക്ഷണത്തിൽ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക ലക്ഷ്യമിട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന ഓണ്‍കോൾ ക്യാമ്പയിനിൽ ഭാഗമായി പ്രിയനടി മഞ്ജു വാരിയരും. യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഓൺ കോൾ പരിപാടിയിൽ നിരവധിയാളുകൾക്ക് ആശ്വാസവും കരുതലും പകർന്നിരിക്കുകയാണ് മഞ്ജു
from Movie News https://ift.tt/2RbIzhn


0 Comments