പൊന്മുട്ടയിടുന്ന താറാവിൽ നായകനാകേണ്ടിയിരുന്നത് മോഹൻലാൽ

പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ നായകനാകേണ്ടിയിരുന്നത് മോഹൻലാൽ. ജയറാം ചെയ്ത വേഷമായിരുന്നു ശ്രീനിവാസന് ആദ്യം ഈ ചിത്രത്തിൽ കരുതി വച്ചത്. 1988–ൽ രഘുനാഥ് പലേരി തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രത്തിന് പിന്നിലെ രസകരമായ ഒരു കഥ വെളിപ്പെടുത്തുകയാണ്

from Movie News https://ift.tt/2SeyVej

Post a Comment

0 Comments