അഭിനയം മാത്രമല്ല, ചിത്രരചനയും തനിക്ക് വഴങ്ങും എന്നു തെളിയിച്ച പ്രതിഭയാണ് ശ്യാമിലി. ലോക്ഡൗണ്‍ സമയത്തും ചിത്രരചനയില്‍ മുഴുകിയിരിക്കുകയാണ് താരം. ‘വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആവൂ. നിങ്ങളുടെ കഴിവിനെ മിനുക്കിയെടുക്കൂ, നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷനാക്കൂ. ഇഷ്ടത്തെ പിന്തുടരുന്നത് നിര്‍ത്താതിരിക്കൂ.’
from Movie News https://ift.tt/2xP9xV6


0 Comments