‘വെയിലത്ത് ഇറങ്ങി ജോലിക്കാർക്കൊപ്പം കൃഷി ചെയ്യുന്ന മലയാളത്തിലെ ഏക നടൻ’

നടനും കർഷകനുമായ കൃഷ്ണ പ്രസാദിനെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ. നേരിട്ട്‌ മണ്ണിലേക്ക്‌ ഇറങ്ങി വെയിലത്ത്‌ കൂടെയുള്ള ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയുടെ ഏക നടൻ കൃഷ്ണ പ്രസാദ് ആണെന്നും ഒരു സിനിമ നടന് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ എന്നൊരു ചോദ്യത്തിന് ഉത്തരം കിട്ടിയത് അദ്ദേഹത്തിന്റെ ജീവിതം

from Movie News https://ift.tt/2xIWbKF

Post a Comment

0 Comments