മകൾ നയനയ്ക്കൊപ്പം വർക്കൗട്ട് നടത്തുന്ന നടി നിത്യ ദാസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഈ ലോക്ഡൗണിൽ യോഗ ഫിറ്റ്നെസിലൂടെ മറ്റുള്ളവർക്കും പ്രചോദനമാകുകയാണ് താരം. ലോക്ഡൗണില്‍ കോഴിക്കോട്ടെ വീട്ടിലാണ് താരം ഇപ്പോൾ. വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിന്ന നിത്യ രണ്ടു കുട്ടികളുടെ

from Movie News https://ift.tt/2UB050E