കൊറോണ ലോക്ഡൌണായതോടെ മറ്റെല്ലാവരെയും പോലെ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് നടി സുരഭി ലക്ഷ്മിയും. എന്നാൽ വീട്ടിൽ വെറുതെ ഇരിക്കുകയല്ല. കൊറോണക്കാലത്ത് വീടും പരിസരവുമൊക്കെ വൃത്തിയാക്കുന്നതിന്റെയും ചെടികൾ പരിപാലിക്കുന്നതിന്റെയും തിരക്കിലാണ് താരം. കൊറോണക്കാലത്തെ വിശ്രമ വേളയിൽ സഹോദരനുമൊത്ത് തൂമ്പയും
from Movie News https://ift.tt/3bUTDHR
0 Comments