ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നത് എന്ന് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പ്രിയതമയ്ക്ക് ആശംസകൾ േനർന്ന് പൃഥ്വിരാജും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ‘ആടുജീവിത’ത്തിന്‍റെ ചിത്രീകരണവുമായി
from Movie News https://ift.tt/3bEECtN
0 Comments