ഇർഫാൻ, മനസ്സുകൊണ്ട് പറയട്ടെ, സലാം: റസൂൽ പൂക്കുട്ടി

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്ത് എന്റെ ഹോസ്റ്റൽ മുറി ‘ബി 22’ൽ നിന്നാണ് ഇർഫാൻ ഖാനുമായുള്ള സൗഹൃദം തുടങ്ങുന്നത്; 1991ൽ. പാഠ്യപദ്ധതിയുടെ ഭാഗമായ എന്റെ ആദ്യ ഡിപ്ലോമ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയതാണ് ഇർഫാൻ. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞു മുംബൈയിലെത്തിയ അദ്ദേഹം സിനിമയിൽ അവസരം തേടുന്ന

from Movie News https://ift.tt/2KHnjfU

Post a Comment

0 Comments