കലാഭവൻ മണിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ. ‘മണി ചേട്ടന്റെ മകൾ ഞങ്ങളുടെ അമ്മുവിന് (ശ്രീലക്ഷ്മിക്ക്) പിറന്നാൾ ആശംസകൾ നേരുന്നു.’–രാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കുറിച്ചു. മകളെ മകളെ ഡോക്റാക്കണമെന്നായിരുന്നു കലാഭവൻ മണിയുട ആഗ്രഹം. അച്ഛന്റെ ആഗ്രഹം
from Movie News https://ift.tt/3bHIVUF


0 Comments