നടൻ മണികണ്ഠൻ ആർ. ആചാരി വിവാഹിതനായി. മരട് സ്വദേശിനി അഞ്ജലിയാണ് വധു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ആറ് മാസം മുൻപ് വിവാഹ നിശ്ചയം നടന്നിരുന്നു. വിവാഹച്ചെലവുകൾ കഴിഞ്ഞ ദിവസം
from Movie News https://ift.tt/3aFAbxo
0 Comments