എന്റെ സൂപ്പർമാൻ: പിറന്നാൾ ദിനത്തിൽ സര്‍പ്രൈസുമായി ഭാമ

പിറന്നാൾ ദിനത്തില്‍ ഭർത്താവ് അരുണിന് സർപ്രൈസ് സമ്മാനവുമായി നടി ഭാമ. വിവാഹത്തിനു ശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാൾ കൂടിയായിരുന്നു ഇത്. ഹാപ്പി ബര്‍ത്ത് ഡേ അപ്പു എന്നെഴുതിയ കേക്കും അരുണിന്റെ പഴയകാല ചിത്രവുമാണ് ഭാമ പോസ്റ്റ് ചെയ്തത്. ‘ഹാപ്പി ബെര്‍ത്ത് ഡേ മൈ സൂപ്പര്‍മാൻ’, എന്നായിരുന്നു ചിത്രങ്ങൾക്കുള്ള

from Movie News https://ift.tt/2VZXbSL

Post a Comment

0 Comments