ഗർഭിണിയെ ഫ്‌ളാറ്റിൽ നിന്ന് ഇറക്കിവിടാൻ ശ്രമം; രക്ഷകനായത് നടൻ റോണി ഡേവിഡ്

കൊച്ചി തമ്മനത്ത് കോവിഡ് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ പൂർണ ഗർഭിണിയേയും, ഭർത്താവിനേയും ഫ്‌ളാറ്റിൽ നിന്ന് ഇറക്കി വിടാനുള്ള ശ്രമത്തിൽ രക്ഷകനായി അവതരിച്ചത് നടനും ഡോക്ടറുമായ റോണി ഡേവിഡ്. വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നൽകിയിട്ടും ഫ്‌ളാറ്റൊഴിയണമെന്ന നിലപാടിലായിരുന്നു ഭാരവാഹികൾ. ഇതോടെ ദമ്പതികൾക്ക്

from Movie News https://ift.tt/2Sbm8t8

Post a Comment

0 Comments