14 വയസ്സ് പ്രായമുള്ളപ്പോഴുള്ള ചിത്രം പങ്കുവച്ച് ഗുജറാത്ത് ഓർമകളുമായി നടൻ ഉണ്ണി മുകുന്ദൻ. ഗുജറാത്തിൽ ഭൂകമ്പനാളുകളിലെ ഭയാനകമായ ഓര്‍മ്മകളും തനിക്ക് ആദ്യമായി സൈക്കിള്‍ വാങ്ങി തന്നപ്പോഴുള്ള സന്തോഷവുമൊക്കെയാണ് ഉണ്ണി കുറിപ്പിലൂടെ പറയുന്നത്. ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം: എന്റെ ഓർമ്മച്ചെപ്പിൽ
from Movie News https://ift.tt/2KAVQwf
0 Comments