കൗതുകം കൊണ്ട് കടല്‍ കടന്നവരല്ല പ്രവാസികൾ: പള്ളിക്കല്‍ നാരായണനെ ഓർമിപ്പിച്ച് സലിം അഹമ്മദ്

ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ നിശബ്ദ വിപ്ലവം തന്നെയാണ് മലയാളിയുടെ ഗൾഫ് പ്രവാസമെന്ന് സംവിധായകൻ സലിം അഹമ്മദ്. തന്റെ ചിത്രം പത്തേമാരിയും അതിലെ കഥാപാത്രമായ പളളിക്കൽ നാരായണനെയും ഓർമിച്ചുകൊണ്ടാണ് പ്രവാസികളെക്കുറിച്ചുള്ള ഉള്ളിൽ തട്ടിയുളള കുറിപ്പ്. സലിം അഹമ്മദിന്റെ കുറിപ്പ് വായിക്കാം: "ആരായിരിക്കും

from Movie News https://ift.tt/3ew06eb

Post a Comment

0 Comments