ഒരു കുടുംബാംഗത്തെപ്പോലെ പെരുമാറി: ദുൽഖർ സൽമാൻ

വലിയ താരമായിരുന്നിട്ടും കർവാന്റെ സെറ്റിൽ ഞങ്ങളെയെല്ലാം താങ്കൾ ഒരുപോലെ കണ്ടു. ഇഴയടുപ്പമുള്ള സ്നേഹം കൊണ്ട് ഒരു കുടുംബാംഗത്തെപ്പോലെ പെരുമാറി. സ്നേഹവും തമാശയും പ്രോത്സാഹനവും കൊണ്ട് ഞങ്ങളുടെ മനംകവരാനുള്ള എല്ലാ സിദ്ധിയും നിങ്ങൾക്കുണ്ടായിരുന്നു. വീണുകിട്ടിയ സമയമെല്ലാം ഞാനൊരു വിദ്യാർഥിയെപ്പോലെ,

from Movie News https://ift.tt/2SiAUyc

Post a Comment

0 Comments