വിവാഹവാർഷിക ദിനത്തിൽ ഭാര്യ ദീപ്തിയുടെ രസകരമായൊരു വിഡിയോ പങ്കുവച്ച് നടൻ നീരജ് മാധവ്. കല്യാണം കഴിഞ്ഞുള്ള ആദ്യ മാസം ദീപ്തിക്ക് കൊടുത്ത സര്‍പ്രൈസിന്റെ നിമിഷങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചത്. ‘ദ് ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു.
from Movie News https://ift.tt/3aCxGwU


0 Comments