ഐക്യദീപം തെളിയിച്ച് താരങ്ങൾ; ചിത്രങ്ങളും വി‍ഡിയോയും

കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് താരങ്ങളും. ഞായറാഴ്ച രാത്രി ഒൻപതിന് വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ തെളിച്ചും ജനങ്ങൾക്കൊപ്പം താരങ്ങളും കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്നു. പ്രണവിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം

from Movie News https://ift.tt/2wW7TkL

Post a Comment

0 Comments