ബ്ലാക് പാന്തെർ താരം ചാഡ്വിക് ബോസ്മാന്റെ പുതിയ ലുക്ക് കണ്ട ഞെട്ടലിലാണ് പ്രേക്ഷകർ. ശരീരമാകെ മെലിഞ്ഞ് ആളെപ്പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. തന്റെ ഇൻസ്റ്റഗ്രാം േപജിൽ ലൈവിൽ എത്തിയ താരത്തെ കണ്ടപ്പോഴാണ് ആരാധകർ ആശങ്കയിലായത്. ബ്ലാക് പാന്തെറിലോ അവഞ്ചേർ സിനിമയിലോ കണ്ട ബോസ്മാനെ അല്ല, ആളാകെ മാറി. മുഖം
from Movie News https://ift.tt/2VEClrG


0 Comments