വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് നടിയും അവതാരകയുമായ കവിത നായര്‍. സുഹൃത്തും നടിയുമായ കനിഹയുടെ ആവശ്യപ്രകാരമാണ് താരം വിവാഹദിനത്തിലെ മനോഹരനിമിഷങ്ങൾ താരം പ്രേക്ഷകരുമായി പങ്കുവച്ചത്. ‘കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല, നന്ദനും ഞാനും ആ ദിവസം, ശരിക്കും ഞങ്ങൾ ഒരു റോളർകോസ്റ്റർ
from Movie News https://ift.tt/3aCXZlv
0 Comments