അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം ഒരിക്കലും മരിക്കില്ല: വികാരാധീനയായി ഭാവന

അച്ഛനും അമ്മയ്ക്കും വിവാഹവാർഷികാശംസകൾ നേർന്ന് ഭാവന. ഇരുവരുടെയും വിവാഹചിത്രങ്ങൾ പങ്കുവച്ചാണ് നടി സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ നേർന്നത്. ‘ഇത്രയും സ്നേഹം നിറഞ്ഞ അച്ഛനെയും അമ്മയെയും തന്ന് എന്റെ ജീവിതം അനുഗ്രഹീതമാക്കിയതിന് ആരോട് നന്ദി പറയണമെന്ന് അറിയില്ല. സത്യന്ധമായ സ്നേഹം നിങ്ങളിൽ നിന്നാണ് കണ്ടു,

from Movie News https://ift.tt/3eqLz3n

Post a Comment

0 Comments