ബിസിനസിലെ വിജയം, കഠിനാധ്വാനമാണോ മികച്ച ഐഡിയയാണോ എന്നു ചോദിച്ചാൽ ഹണി റോസ് പറയുക രണ്ടും ഒത്തുചേരണം എന്നാകും. സ്വന്തം പേരിനെ ഒരു ബ്രാൻഡാക്കി ഹണി റോസ് സൂപ്പർമാർക്കറ്റുകളുടെ ഷെൽഫിലേക്കു കയറിക്കഴിഞ്ഞു – രാമച്ചത്തിന്റെ സുഗന്ധവുമായി ഹണി റോസിന്റെ സ്വന്തം ഹണി ബാത്ത് സ്ക്രബർ. സാധാരണ നടിമാർ
from Movie News https://ift.tt/3bBYD3C
0 Comments