ലോക്ഡൗൺ ദിനങ്ങളിൽ പഴയകാല യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് നടി നദിയാ മൊയ്തു. കഴിഞ്ഞ വർഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓർമകൾ എന്നാണ് കഴിഞ്ഞുപോയ ആ അവധിക്കാലയാത്രയെ നദിയ
from Movie News https://ift.tt/2XLYBTd


0 Comments