ഇർഫാൻ ഖാന്റെ ഓർമകൾ പങ്കുവച്ച് നടി പാർവതി തിരുവോത്ത്. പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രമായ 'ഖരീബ് ഖരീബ് സിംഗിളി'ൽ ഇർഫാനായിരുന്നു നായകൻ. ‘തുടക്കം മുതലേ നിങ്ങളുടെ കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തിൽ എല്ലായ്പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉൾപ്പെടുത്തിയതിന്,
from Movie News https://ift.tt/2Yj3pzV
0 Comments