കൊറോണ െഹയർ കട്ടുമായി നടി ഷീലു എബ്രഹാം; വിഡിയോ

ലോക്ഡൗണിൽ ഒന്നുമുടി വെട്ടണമെന്ന് തോന്നിയാൽ എന്തു ചെയ്യും. കേരളത്തിൽ ലോക്ഡൗൺ വരുമെന്ന് കേട്ടപ്പോൾ തന്നെ ബാർബർ ഷോപ്പിൽ പോയി തലമുടി പറ്റെ വെട്ടിയവരും നമ്മുടെ കൂട്ടത്തിലുണ്ട്. പുറത്തിറങ്ങാതെ വന്നവർക്ക് മുടി വളർന്നാൽ എന്ത് ചെയ്യും? അത്തരമൊരവസ്ഥ ഭംഗിയായി കൈകാര്യം ചെയ്യുകയാണ് നടി ഷീലു എബ്രഹാം. മകനെ

from Movie News https://ift.tt/34giD9O

Post a Comment

0 Comments