അടുത്തുണ്ടായിട്ടും അകലെ: സങ്കടം പങ്കുവച്ച് അമാലും നസ്രിയയും

നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റും യുവതാരം ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കൊറോണകാലത്ത് ലോക്ഡൗണിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നതിനിടയിൽ പ്രിയപ്പെട്ടവരെ പരസ്പരം കാണാനാവാത്ത

from Movie News https://ift.tt/3dU0X8m

Post a Comment

0 Comments