ആ അധ്യാപകർക്ക് മണികണ്ഠനരികിൽ ട്യൂഷന് പോകാം: ഹരീഷ് പേരടി

കല്യാണ ചെലവിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ നടൻ മണികണ്ഠനെ അഭിനന്ദിച്ച് ഹരീഷ് പേരടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറ് ദിവസത്തെ ശമ്പളം നൽകാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകർ മണികണ്ഠന്റെ അടുത്ത് ടൂഷ്യന് പോകാമെന്ന് ഹരീഷ് പേരടി

from Movie News https://ift.tt/3eR2c8B

Post a Comment

0 Comments