ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും നഷ്ടവും; വികാരാധീനയായി അനുമോൾ

അച്ഛന്റെ ഓർമകളിൽ വികാരാധീനയായി നടി അനുമോൾ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അച്ഛനില്ലാത്ത 25 വർഷങ്ങൾ എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പിന്റെ ഓരോ വരികളും നടി ഉള്ളിൽ തട്ടിയാണ് എഴുതിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും നഷ്ടവും അച്ഛനാണെന്നും ആ അച്ഛന്റെ മകൾ എന്നു കേൾക്കുന്നതാണ്

from Movie News https://ift.tt/2Kv5xwe

Post a Comment

0 Comments