‘സ്നേഹിതനായ നടന്റെ മകളുടെ വിവാഹത്തിന് 100 പവൻ നൽകിയ സുരേഷ് ഗോപി’

താര സംഘടനയായ അമ്മയിൽ നിന്നും സുരേഷ് ഗോപി ഇറങ്ങിപ്പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്. ഗൾഫ് പരിപാടിയിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസ്സാര കാരണത്തിൽ രണ്ട് ലക്ഷം രൂപ സുരേഷ് ഗോപിക്ക് പിഴ ഈടാക്കിയെന്നും ഇതേതുടർന്നുണ്ടായ സംഭവവികാസങ്ങള്‍ അദ്ദേഹത്തിന് മാനസികസമ്മർദം

from Movie News https://ift.tt/2zMpCMP

Post a Comment

0 Comments