ബിഗില്‍ 20 കോടി നഷ്ടമെന്ന് വാർത്ത; പ്രതികരിച്ച് നിർമാതാവ്

വിജയ് ചിത്രം ബിഗില്‍ 20 കോടി നഷ്ടമെന്ന വാർത്ത വ്യാജമെന്ന് നിർമാതാവ് അർച്ചന കൽപാതി. ബിഗിൽ ഫ്ലോപ്പ് ആയിരുന്നു എന്ന അവകാശവാദവുമായി ദേശീയ മാധ്യമമാണ് രംഗത്തുവന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് ചാനൽ

from Movie News https://ift.tt/3decSgj

Post a Comment

0 Comments