35കാരി ഉമ എന്ന ആന; രണ്ട് വയസ്സുള്ള ഭാമയും; ആ ചങ്ങാത്തം കാണാൻ പ്രവീണ എത്തി; വിഡിയോ

‘മഴയത്ത് വെള്ളം നിറഞ്ഞ റോഡിലൂടെ, കുസൃതിച്ചിരിയോടെ ആ കുഞ്ഞ് നടന്നുവരുന്നു. അവൾക്ക് പിന്നിൽ കരുത്തായി.. കരുതലായി, ചങ്ങലയോ പാപ്പാനോ ഇല്ലാതെ ഒരു ആനയും..’രണ്ടു ദിവസമായി മലയാളിയുടെ ഫെയ്സ്ബുക്ക് പേജിലും വാട്സ് ആപ്പ് സ്റ്റാറ്റസിലും നിറയുകയാണ് ഈ അപൂർവ ചങ്ങാത്തം. ഇൗ അപൂർവ കൂട്ടുകാരെ തേടി സിനിമാതാരം പ്രവീണയും

from Movie News https://ift.tt/3eo7zLs

Post a Comment

0 Comments