കൊച്ചി ∙ ‘‘ ഞാൻ സന്തുഷ്ടനാണ്! ഇത്ര കാലം ജീവിച്ചിരിക്കുമെന്ന് കരുതിയില്ല! ’’ – പടമുഗൾ സിഗ്‌നേച്ചർ ഏജ്ഡ്‌ കെയർ ഹോമിൽ 75–ാം ജന്മദിനം ആഘോഷിക്കവെ, വിഖ്യാത സംവിധായകൻ കെ.ജി.ജോർജിന്റെ വാക്കുകളിൽ തുളുമ്പിയതു സന്തോഷം. എങ്കിലും, ‘‘ഈ ആഘോഷം വേണോ’’ – എന്ന പതിവു ചോദ്യം ഒഴിവാക്കിയില്ല, അദ്ദേഹം. ഭാര്യയും ഗായികയുമായ

from Movie News https://ift.tt/2ZD1arC