പപ്പാ, എനിക്കെന്നും മിസ് ചെയ്യുമല്ലോ.. തിരിച്ചു വരാൻ കഴിയില്ല അല്ലേ: വിതുമ്പി റിധിമ

അടുത്തടുത്ത ദിവസങ്ങളിൽ ഇർഫാൻ ഖാനെയും ഋഷി കപൂറിനെയും നഷ്ടമായതിന്റെ നടുക്കത്തിലാണ് ബോളിവുഡ്. രക്താർബുദത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഹൃദയഭേദകമായ കുറിപ്പാണ് അച്ഛൻ ഋഷി കപൂറിന് മകൾ എഴുതിയത്. റിധിമയുടെ കുറിപ്പ് ആരാധകരെയെല്ലാം കണ്ണീരിലാഴ്ത്തി. തിരിച്ചു വരാൻ കഴിയില്ല അല്ലേ

from Movie News https://ift.tt/2WtB9In

Post a Comment

0 Comments