കൊറോണ പ്രതിസന്ധിയിൽ ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ആടുജീവിതം ടീമും നാട്ടിലേക്ക് യാത്ര തിരിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് പൃഥ്വിരാജ് കൊച്ചിയിലെത്തുക. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ചുള്ള ക്വാറന്റിനിൽ പോകും. ജോർദാനിൽ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ച എയർ ഇന്ത്യ
from Movie News https://ift.tt/3e6r3Ej


0 Comments