ഇര്‍ഫാന്‍ ഖാന്റെ വേർപാടിൽ അനുശോചനം അറിയിച്ചവർക്ക് നന്ദി പറഞ്ഞ് മകൻ ബബിൽ ഖാൻ. ഇൻസ്റ്റാഗ്രാമിലാണ് ബബിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘അനുശോചനം അറിയിച്ച എന്റെ എല്ലാ നല്ല സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ നന്ദി. എന്റെ വാക്കുകൾ ഇടറുകയാണ്. അതിനാൽ എനിക്കിപ്പോൾ ഓരോരുത്തരോടായി പ്രതികരിക്കാൻ സാധിക്കില്ല.
from Movie News https://ift.tt/3f6eUR3


0 Comments