കൊറോണ മഹാമാരിയെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമെന്ന വാദവുമായി സംവിധായകൻ രാം ഗോപാൽ വർമ. കൊറോണ വൈറസ് എന്ന പേരിലുള്ള ചിത്രത്തിന്റെ ട്രെയിലറും സംവിധായകൻ പുറത്തുവിട്ടു. ലോക്ഡൗണിനിടയില്‍ ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഞങ്ങളുടെ ജോലിയെ ആര്‍ക്കും തടസപ്പെടുത്താന്‍ സാധിക്കില്ല എന്ന്

from Movie News https://ift.tt/2XwImHX