മല്ലിക സുകുമാരനെ തുണച്ചത് അഗ്നിരക്ഷാസേനയുടെ ബോട്ട്; മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് നടി

കരമനയാർ കരകവിഞ്ഞതിനെ തുടർന്ന് നടൻ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടിൽ രണ്ടാം തവണയും വെള്ളം കയറി. കഴിഞ്ഞ കാലവർഷത്തിലും ഈ വീട്ടിൽ വെള്ളം കയറിയിരുന്നു. ഫയർഫോഴ്സിന്റെ ഡിങ്കിയിലാണ് ഇക്കുറി വീടുകളിൽ കുടുങ്ങിയ മല്ലികയുൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയത്. കുണ്ടമണ്‍ കടവിലെ വീട്ടിലാണ് വെളളം

from Movie News https://ift.tt/2ZvJKNM

Post a Comment

0 Comments