മിന്നൽ മുരളിയുടെ സെറ്റ് അക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി മലയാള സിനിമാ ലോകം. ഒരു സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗീയതയുടെ വൈറസ്‌ എത്ര മാരകമാണെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും സിനിമാലോകം പറയുന്നു. പ്രമുഖരുടെ പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു. മാലാ പാർവതി: എല്ലാവരും

from Movie News https://ift.tt/3gjLuja