പാമ്പിനെക്കൊണ്ടു കടിപ്പിച്ച് പ്രതികാരം തീർത്ത ‘മോഹൻലാൽ’ കഥാപാത്രം; ഞെട്ടിക്കുന്ന സാമ്യം

കൊല്ലം അഞ്ചലിൽ കിടപ്പുമുറിയിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവും കൂട്ടാളികളും പിടിയിലായതിന്റെ പിന്നാലെയാണ് ‘അവനെ കൊത്തിയ പാമ്പ് ഞാനാ’ എന്നു തുടങ്ങുന്ന സംഭാഷണവും അതുൾപ്പെടുന്ന സിനിമയും ചർച്ചയാവുന്നത്. മുപ്പത്തിയഞ്ചു കൊല്ലം മുമ്പ് പത്മരാജൻ തിരക്കഥയെഴുതി ഐ.വി .ശശി സംവിധാനം ചെയ്ത

from Movie News https://ift.tt/2zsSvgH

Post a Comment

0 Comments