മലയാള സിനിമ ഞെട്ടുന്ന ബജറ്റിലാകും ശ്രീകുമാറേട്ടൻ രണ്ടാമൂഴം ഒരുക്കുക: ഒമർ ലുലു

മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റിലും സാങ്കേതികവിദ്യയിലുമാണ് ശ്രീകുമാർ മേനോന്‍ രണ്ടാമൂഴം ഒരുക്കാൻ പോകുന്നതെന്ന് സംവിധായകൻ ഒമർ ലുലു. എല്ലാം നല്ല രീതിയിൽ നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ സിനിമയായി അത് മാറുമെന്നും ഒമർ പറയുന്നു. ‘പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന

from Movie News https://ift.tt/3d2GFc0

Post a Comment

0 Comments