ഭാഗ്യശ്രീയെ വാരിയെടുത്ത് ചുംബിക്കണം: ഫോട്ടോഗ്രാഫർ സൽമാനോട്

സൽമാൻ ഖാനൊപ്പം അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം മേനേ പ്യാർ കിയായുടെ സെറ്റിൽ നടന്ന സംഭവം വെളിപ്പെടുത്തി നായിക ഭാഗ്യശ്രീ. ഭാഗ്യശ്രീയുടെ ആദ്യ ചിത്രമായിരുന്നു മേനെ പ്യാർ കിയാ. ഈ സിനിമയ്ക്കായി ഇരുവരുടേയും ഫോട്ടോഷൂട്ടിനെത്തിയ ആ കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫർ സൽമാനോട് പറഞ്ഞതും അതിന് സൽമാൻ ഖാന്റെ മറുപടിയുമാണ്

from Movie News https://ift.tt/2zDCZi7

Post a Comment

0 Comments