‘സമാന്തയെ അപമാനിച്ച പൂജ മാപ്പു പറയണം’; താൻ ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി

തെന്നിന്ത്യൻ സുന്ദരി പൂജ ഹെഗ്ഡെയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് കണ്ട ആരാധകര്‍ ഒന്നു ഞെട്ടി. നടി സമാന്തയെ ട്രോളി കൊണ്ടുള്ള പോസ്റ്റ് ആണ് പൂജ പങ്കുവച്ചത്. തനിക്ക് ഇതുവരെ സമാന്തയെ സുന്ദരിയായി കാണാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്. ഇതോടെ സമാന്തയുടെ ആരാധകരടക്കം പൂജയ്ക്കു നേരെ തിരിഞ്ഞു. പൂജ

from Movie News https://ift.tt/3dggmik

Post a Comment

0 Comments