എന്റെ മനസ്സിലെ പേടിയും വിഷമവുമെല്ലാം ആ ഫോൺ കോളിലൂടെ മാറി: ബാല

അച്ഛനും അമ്മയും തമിഴ്നാട്ടിൽ ലോക്ഡൗണിൽ അകപ്പെട്ട വിഷമത്തിലാണ് നടൻ ബാല. ഈ അവസരത്തിലാണ് ആശ്വാസവാക്കുകളുമായി ഒരാൾ ബാലയെ ഫോൺ ചെയ്യുന്നത്. തന്റെ മനസ്സിലെ പേടിയും വിഷമവുമൊക്കെ ആ ഫോൺകോളിലൂടെ മാറിക്കിട്ടിയെന്ന് അദ്ദേഹം പറയുന്നു. മറ്റാരുമല്ല മോഹൻലാൽ ആയിരുന്നു ബാലയെ ഫോണില്‍ വിളിച്ച് ആശ്വാസവാക്കുകൾ

from Movie News https://ift.tt/3b2pPYZ

Post a Comment

0 Comments