മിന്നൽ മുരളിയെ സെറ്റ് തകർത്ത വാർത്തയ്ക്കു പിന്നാലെ മറ്റൊരു മലയാള സിനിമയുടെ സെറ്റ് കൂടി വാർത്തകളിൽ ഇടം നേടുന്നു. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന സ്റ്റേഷന്‍ 5 സിനിമയുടെ അട്ടപ്പാടിയിലെ ലൊക്കേഷനാണ് മഴയിലും കാറ്റിലും തകര്‍ന്ന് വീഴുകയാണെന്ന് സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍ പറയുന്നത്. ഷൂട്ടിങ്
from Movie News https://ift.tt/3cevRpV
0 Comments