ലോക്ഡൗൺ കാലത്ത് വരച്ച ചിത്രത്തിന് ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടനും മിമിക്രി കലാകാരനും കോട്ടയം നസീർ. ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടനയാണ് ചിത്രം വാങ്ങിയത്. നസീർ വരച്ച ക്രിസ്തുവിന്റെ പെയ്ന്റിങ്ങാണ് ആലപ്പുഴ ബീച്ച് ക്ലബ് ഭാരവാഹികൾ നസീറിൽ നിന്ന്
from Movie News https://ift.tt/2Ae5O4U
0 Comments